ഉണ്ട അണിയറയിൽ ഒരുങ്ങുന്നു | Filmibeat Malayalam

2018-05-19 19

ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. തമിഴിലെ പ്രമുഖ നായികയാകും ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ച് ഡയലഗുകളും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും തമാശകളും നിറഞ്ഞ ഒരു ആഘോഷ ചിത്രം എന്നതിലുപരി ചിത്രം തീര്‍ത്തുമൊരു വിഷ്വല്‍ ട്രീറ്റ് കൂടി ആയിരിക്കുമെന്നാണ് സൂചന.